Thursday, May 26, 2011

ജൂണ്‍ 1 : ഹര്‍ത്താല്‍ - കൂടുന്നോ???

ജൂണ്‍ 1 ലെ ഹര്‍ത്താല്‍ എറണാകുളം -തൃശൂര്‍ ജില്ലകളില്‍ മാത്രം ആക്കിയതിനെതിരേ അന്നേ ദിവസം ഒരു കേരള ഹര്‍ത്താല്ഇന് ആഹ്വാനം ചെയ്താലോ എന്ന് ആലോചിക്കുവാ....

2 comments:

റോളക്സ് said...

engaanum TOLL pirivu venda ennu vechal, annu njan ee partyude membership edukkum

Unknown said...

തെറ്റായ നയം, വീണ്ടും പഴയ "കമ്പ്യൂട്ടര്‍ വിരോധി പരിവേഷം കൊണ്ടുവരാന്‍ ആണോ ശ്രമിക്കുനത് "

BOT വ്യവസ്ഥയില്‍ റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ ടോള്‍ കൊടുക്കണം എന്നത് സത്യം തന്നെ, പക്ഷെ അത് ദിവസേന കത്തിച്ചു കളയുന്ന പെട്രോളിന്റെ ചെറിയ ഒരു ആശം മാത്രമാണ് എന്ന് ആലോചിക്കണം, നല്ല റോഡുകള്‍ ആവശ്യമാണ്, സ്വാതന്ത്രത്തിന് ശേഷം ഇത്രയും കാലം കഴിഞ്ഞിട്ടും അടിസ്ഥാന വികസനം പോലും ( റോഡു ) നടക്കുന്നില്ല എന്നത് വളരെ ദുഃഖം തന്നെ.