Friday, April 29, 2011

റ്റ പോയ വില- കയറ്റം

ഏപ്രില്‍ 28 ന് കൊച്ചിയിലെ ചെന്നൈ സില്‍‌ക്സിന്റെ മുന്നില്‍ നിന്ന്

Thursday, April 28, 2011

ചന്ദ്രക്കല പോയ ഒരു പരസ്യം


ഇത് എറണാകുളം നോര്‍ത്ത് റെയില്‍‌വേ സ്റ്റേഷനിലെ ഒരു പരസ്യ ബോര്‍ഡാണ്. 9 എഡീഷനുകളുമായ് ഒന്നാമത് എന്നായിരുന്നു വേണ്ടിയിരുന്നത് .. പക്ഷേ ബോര്‍ഡ് പ്രിന്റ് ചെയ്തപ്പോള്‍ ചന്ദ്രക്കല വിട്ടു പോയി. വീണ്ടും പ്രിന്റ് ചെയ്യുന്നതിന്റെ കാശ് ഓര്‍ത്താവണം ചന്ദ്രക്കല ഇല്ലാത്ത ബോര്‍ഡ് വെച്ചിരിക്കുന്നത്..

---------------------------------------------------------
യ, ത എന്നിവയുടെ മണ്ടായ്ക്കെ ചുവന്ന വട്ടം ഞാന്‍ ഇട്ടതാണ്‍