Sunday, April 10, 2011

കൈയ്യും കാലും തല്ലിയൊടിക്കും4 comments:

☮ Kaippally കൈപ്പള്ളി ☢ said...

Please send a copy to the Ministry of environment,
Chief Executive engineer, PWD
Municipal Chairman and the Ministry of Health.
ഇതുപോലെ ഞാനും കുറെ പടങ്ങൾ എടുത്തു എല്ലാർക്കും അയച്ചുകൊടുത്തു. ഒരു പട്ടിപോലും മറുപടി തന്നില്ല.

ponmalakkaran | പൊന്മളക്കാരന്‍ said...

ഉഗ്രന്‍!!!!......
ചില ബ്ലോഗന്‍മാര്‍ രാഷ്ട്രീയം പോസ്റ്റി പോസ്റ്റി ഭൂലോകം മുഴുവനും വൃത്തികേടാക്കിയപ്പോള്‍, ഈ പോസ്റ്റ്‌ അവറ്റകള്‍ ഒന്ന് കാണാന്‍ ഇടയാക്കണേ......
അഭിനന്ദനങ്ങള്‍......ആയിരമായിരം!.

thampyantony said...

God's own country?

Naushu said...

അതാണ്‌ മലയാളി.... ഭീഷണിക്കു മുന്‍പില്‍ തളരില്ലാ..