Wednesday, January 4, 2012

സ്കൂളില്‍ ചേര്‍ക്കാനും ലോണ്‍ !!!


സ്കൂള്‍ വിദ്യാഭ്യാസം സൌജന്യമായി നല്‍കുന്ന ഇന്ത്യാ രാജ്യത്ത് സ്കൂളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ ലോണ്‍ എടുക്കേണ്ടി വരുന്നുണ്ടങ്കില്‍ അത് ഇന്ത്യ എന്ന രാജ്യത്തിന്റെ പുരോഗിതയല്ല മറിച്ച് ഇന്ത്യ എന്ന് രാജ്യത്തിന്റെ അധോഗതിയെ ആണ് സൂചിപ്പിക്കുന്നത്

2 comments:

Manoj മനോജ് said...

പതിനായിരങ്ങളും ലക്ഷങ്ങളും ഫീസ് വാങ്ങുന്ന അൺ‌എയിഡഡ്/ഇന്റർനാഷണൽ സ്കൂളുകളിൽ വിട്ട് പഠിപ്പിക്കുവാൻ ലോണല്ലാതെ മറ്റ് എന്ത് മാർഗ്ഗമാണുള്ളത്?

keraladasanunni said...

അത് സത്യം. വല്ലാത്ത ഒരു അധോഗതിയാണ് ഇത്.