Sunday, October 9, 2011

വാട്ട് ആന്‍ ഐഡിയ !!!

സ്കൂള്‍ കെട്ടിടം പണിതപ്പോള്‍ മതിലിനടുത്ത് നില്‍ക്കുന്ന തെങ്ങ് വെട്ടിയില്ല. തെങ്ങ് വെട്ടാതെ തെങ്ങിന്‍ തടിക്ക് നില്‍ക്കാന്‍ തക്കവണ്ണം ഷേഡില്‍ സ്ഥലം ഇട്ട് കൊടുത്തു. പക്ഷേ മുകളിലത്തെ നിലപണിതപ്പോള്‍ പണി പാളി. കെട്ടിടത്തിനകത്തൂടെ ഏതായാലും തെങ്ങിനെ കയറ്റാന്‍ പറ്റില്ലല്ലോ????

ശരിക്കും എന്തിനാ തെങ്ങ് വെട്ടാതിരുന്നത് ???