ഞാന്‍ കണ്ടത് .....
Wednesday, January 4, 2012
മരണവീട്ടിലും സാംസ്‌കാരിക ചടങ്ങ് ???
2012 ജനുവരി 2 ലെ മനോരമയിലെ(പത്തനംതിട്ട എഡീഷന്‍) അവസാന പേജിലെ 40ആം ചരമദിന പരസ്യം...
ശവസംസ്കാര ചടങ്ങുകള്‍ എന്നുള്ളത് സാംസ്കാരിക ചടങ്ങുകള്‍ എന്നായിപ്പോയി.
സ്കൂളില്‍ ചേര്‍ക്കാനും ലോണ്‍ !!!
സ്കൂള്‍ വിദ്യാഭ്യാസം സൌജന്യമായി നല്‍കുന്ന ഇന്ത്യാ രാജ്യത്ത് സ്കൂളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ ലോണ്‍ എടുക്കേണ്ടി വരുന്നുണ്ടങ്കില്‍ അത് ഇന്ത്യ എന്ന രാജ്യത്തിന്റെ പുരോഗിതയല്ല മറിച്ച് ഇന്ത്യ എന്ന് രാജ്യത്തിന്റെ അധോഗതിയെ ആണ് സൂചിപ്പിക്കുന്നത്
Subscribe to:
Posts (Atom)